
തിരുവമ്പാടി: കറുകപ്പള്ളിൽ സെബാസ്റ്റ്യൻ (74) നിര്യാതനായി. ഭാര്യ: വളവനാനിക്കൽ മേരി. മക്കൾ: ബിനോയി, ബിനീഷ. മരുമക്കൾ: ഷിൻസി പാലാട്ടിയിൽ, ജോഷി പുരയം പള്ളിൽ (കോട്ടയം ) സഹോദരങ്ങൾ: മേരി, ജോർജ്, ബേബി, സിസ്റ്റർ നെസി , തങ്കച്ചൻ, ബിൻസി, പരേതനായ ജോസഫ്. സംസ്കാരം നാളെ ( 21 – 11- 2 4-വ്യാഴം) 10 ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം തിരുവമ്പാടി സേക്രഡ് ഹാർട്ട് ഫൊറോന പള്ളിയിൽ.



