
തിരുവമ്പാടി: തേറുപറമ്പ് വലിയാട്ടിൽ പാത്തുമ്മ (85) നിര്യാതയായി.
പരേതനായ കുയ്യൻകുട്ടിയുടെ ഭാര്യയാണ്.
മക്കൾ: ഖദീജ, അബ്ബാസ്, റംല, ജമീല, നാസർ, മുനീറ, ബുഷ്‌റാബി.
മരുമക്കൾ: പരേതനായ അബു, പരേതയായ ഹാജറ, സുലൈമാൻ, സക്കീർ, മറിയം, ഹാഷിം.
മയ്യത്ത് നിസ്കാരം: ഇന്ന് (01.01.2026 വ്യാഴം) ഉച്ചയ്ക്ക് 2:30-ന് മിൽമുക്ക് സെൻട്രൽ ജുമാ മസ്ജിദിൽ.



