LOCAL NEWS

നിര്യാതയായി

തിരുവമ്പാടി: ചവലപ്പാറ, നാടികുന്നേൽ ടിറ്റോ തോമസിന്റെ ഭാര്യ
ജസ്റ്റി ടിറ്റോ (38) നിര്യാതയായി.
മക്കൾ:ക്രിസ്റ്റീൻ, ക്രിസ്റ്റോ
ഇന്ന് (05.01.2026) വൈകിട്ട് 5 മണി മുതൽ രാത്രി 10 മണി വരെ ചവലപ്പാറ നാടികുന്നേൽ ഭവനത്തിൽ പൊതുദർശനം.
സംസ്ക‌ാരം നാളെ (06.01.2026 ചൊവ്വാഴ്ച‌) രാവിലെ 11 മണിക്ക് സ്വവസതിയിൽ നിന്ന് ആരംഭിച്ച് ഇരിട്ടി വെളിമാനം
സെന്റ് സെബാസ്റ്റ്യൻസ് ചർച്ചിൽ.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com