
കോടഞ്ചേരി:ചെമ്പുകടവ് വെമ്പിള്ളിൽ ജോസ് വർക്കി (75) നിര്യാതനായി.
ഭാര്യ:തങ്കമ്മ ജോസ് (പുല്ലൂരാംപാറ കുളത്തിങ്കൽ കുടുംബാംഗം)
മക്കൾ:ജെനീഷ് ജോസ് (ഐർലൻഡ്), ജെയ്സി ജോസ് (ഓസ്ട്രേലിയ)
മരുമക്കൾ:ഷിജി ആമക്കാട്ട്, പാൽചുരം (ഐർലൻഡ്), ടോം ഇളയിടത്ത്, കോടഞ്ചേരി (ഓസ്ട്രേലിയ).
സംസ്കാരം:ശനിയാഴ്ച (10.01.2026) രാവിലെ 9:30 ന് ചെമ്പുകടവ് സെന്റ് ജോർജ് പള്ളി സെമിത്തേരിയിൽ.


