
തിരുവമ്പാടി :കോഴിക്കോട് ഈസ്റ്റ് മലയമ്മ മുത്തേരി, തിരുവമ്പാടി, കക്കാടംപൊയിൽ വഴി പുതിയ കെഎസ്ആർടിസി ബസ് സർവ്വീസ് അനുവദിച്ച് തിരുവമ്പാടി നിയോജകമണ്ഡലം എംഎൽഎ ലിന്റോ ജോസഫ്.
രാവിലെ 7:10ന് തിരുവമ്പാടിയിൽ നിന്നും ആരംഭിക്കുന്ന ബസ് സർവ്വീസ് വൈകിട്ട് 7.10 ന് സർവ്വീസ് അവസാനിക്കുന്ന രീതിയിലാണ് സമയക്രമം.
ബസ്സിന്റെ പൂർണ്ണ സമയക്രമം
7.10 തിരുവമ്പാടി -കോഴിക്കോട്
9.05 കോഴിക്കോട് -കക്കടംപൊയിൽ
12.00 കക്കാടംപൊയിൽ – കാരമൂല- മുക്കം വഴി കോഴിക്കോട്
3.05 കോഴിക്കോട് നിന്നും തിരുവമ്പാടി വഴി കോഴിപ്പാറ
6.10 കോഴിപ്പാറ – തിരുവമ്പാടി വരെ


