LOCAL NEWS

നിര്യാതയായി

തിരുവമ്പാടി:പൊന്നാങ്കയം കോതേരിക്കുന്നത്ത് ശിവരാമൻ്റെ ഭാര്യ ലീല (65) നിര്യാതയായി.
ഫറോക്ക് മേപ്രാട്ടിൽ കുടുംബാംഗമാണ് പരേത.
മക്കൾ:ലിനീഷ് (കേരളാ സോപ്സ്-കോഴിക്കോട്),
ലിനി (കൂത്തുപറമ്പ്),
ദീപ (കോഴിക്കോട്).
മരുമക്കൾ:അഞ്ജു (വില്ലേജ് അസിസ്റ്റൻ്റ്-കാസർകോട്)
ശ്രീജിത്ത്.
സംസ്കാരം: നാളെ (15.01.2026) രാവിലെ 11:00-ന് വീട്ടിലെ കർമ്മങ്ങൾക്ക് ശേഷം തിരുവമ്പാടി ഗ്രാമ പഞ്ചായത്തിൻ്റെ ഒറ്റപ്പൊയിൽ പൊതുശ്മശാനത്തിൽ.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com