
പുല്ലുരാംപാറ : തോട്ടുമൂഴി കാടംകുളത്ത് (തടിയിൽ) തോമസ് (104) നിര്യാതനായി.
ഭാര്യ: പരേതയായ മറിയാമ്മ കരിക്കണ്ടത്തിൽ കുടുംബാംഗം.
മക്കൾ:പരേതനായ വർഗീസ്,
മാത്യു, ജോസ്, മോളി
മരുമക്കൾ:ത്രേസ്യാമ്മ തെങ്ങനാകുന്നേൽ, പരേതയായ ഏലിയാമ്മ കളപ്പുര, ലൂസി പ്ലാക്കൂട്ടത്തിൽ, ജോളി മൂഴിക്കചാലിൽ കാസർകോട്.
സംസ്കാരം: ഇന്ന് (15.01.26 വ്യാഴാഴ്ച) വൈകിട്ട് 4.30 ന് പുല്ലുരാംപാറ സെന്റ്. ജോസഫ് പള്ളി സിമിത്തേരിയിൽ.



