LOCAL NEWSTHIRUVAMBADY
ആനക്കാംപൊയിൽ ടൈഗേഴ്സ് ക്ലബ് സംഘടിപ്പിക്കുന്ന നാലാമത് അഖില കേരള വടംവലി മത്സരം ഇന്ന്

തിരുവമ്പാടി:ആനക്കാംപൊയിൽ ടൈഗേഴ്സ് ആർട്സ് & സ്പോർട്സ് ക്ലബ് സംഘടിപ്പിക്കുന്ന നാലമത് അഖില കേരള വടംവലി മത്സരം ഇന്ന് വൈകിട്ട് അഞ്ച്മണിക്ക് ആനക്കാംപൊയിലിൽ നടക്കും. വിശാലമായ പന്തൽ സൗകര്യങ്ങളോടുകൂടി IRE അസോസിയേഷൻ ആണ് മത്സരം നിയന്ത്രിക്കുന്നത്.ഒന്നു മുതൽ എട്ട് വരെ സ്ഥാനത്തെത്തുന്നവർക്ക് യഥാക്രമം 1st prize :20001 എവറോളിംഗ് ട്രോഫിയും +മുട്ടനാടും 2nd prize :15001+ പൂവൻകോഴിയും 3rd prize :1001 4th prize :5001 അഞ്ചു മുതൽ എട്ടാം സ്ഥാനക്കാർക്ക് വരെ 3001 രൂപ കാഷ് പ്രൈസ്



