
തിരുവമ്പാടി: പുന്നക്കൽ തുറുവേലിൽ പരേതനായ അബ്രഹാമിൻ്റെ ഭാര്യ അന്നമ്മ (96) നിര്യാതയായി.
കോടഞ്ചേരി പുലിക്കയം പേഴത്തിങ്കൽ കുടുംബാംഗമാണ് പരേത.
മക്കൾ: ജോസ്, തങ്കച്ചൻ, കുഞ്ഞുമോൻ, പരേതനായ ബെന്നി.
മരുമക്കൽ:
വൽസ ഓത്തിക്കൽ,
പരേതരായ സിസിലി വെള്ളചാലിൽ,
സെലിൻ നെല്ലിക്കതെരുവിൽ,
സാലി വെള്ളച്ചാലിൽ.
സംസ്കാരം ഇന്ന് (03.02.2026 ചൊവ്വ) വൈകിട്ട് 04.00 മണിക്ക് വിളക്കാംതോട് സെൻ്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ.



