
കൂടരഞ്ഞി: മാങ്കയം കൊച്ചുപറമ്പിൽ വിശ്വംഭരൻ (66) നിര്യാതനായി.
ഭാര്യ: ശകുന്തള ചെറുവള്ളി (തിരുവമ്പാടി).
മക്കൾ: ദിനീഷ്, വിപീഷ്,ദിവ്യ.
മരുമക്കൾ: പ്രസീത കുന്നേക്കാട്ടിൽ, ബിജേഷ് അതിർകാട്ടിൽ (കല്ലുരുട്ടി).
സംസ്കാരം ഇന്ന് (05.02.2026) ഉച്ചകഴിഞ്ഞ് 2.00 മണിക്ക് വസതിയിലെ കർമ്മങ്ങൾക്ക് ശേഷം തിരുവമ്പാടി ഗ്രാമപഞ്ചായത്തിൻ്റെ ഒറ്റപ്പൊയിൽ പൊതുശ്മശാനത്തിൽ.



