LOCAL NEWS

നിര്യാതനായി

കുമ്പാറ : പുഷ്പഗിരി പാറപ്പനാൽ ജോയ് (79) നിര്യാതനായി.
ഭാര്യ: ഫിലോമിന (കൂടരത്തി കുറിന്താനത്ത് കുടുംബാംഗം).
മക്കൾ : പരേതയായ സി. ബിൻസി (എം.എസ്.എം.ഐ )
സി. ബിജി ( എം.എസ്.എം.ഐ), ബീന, ബിനിറ്റ.
മരുമക്കൾ :ഷിജു കുടിപ്പാറ (പുഷ്പഗിരി ) , ആശിഷ് പുളിക്കാട്ട് (പുല്ലൂരാംപാറ)
സംസ്കാരം ഇന്ന് (15.02.2026 ഞായർ ) വൈകിട്ട് 4.30 ന് വീട്ടിൽ നിന്നും ആരംഭിച്ച് പുഷ്പഗിരി ലിറ്റിൽ ഫ്ലവർ ദേവാലയത്തിൽ.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com