KOODARANCHILOCAL NEWSNews

കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് കേരളോത്സവത്തിന് തുടക്കമായി

കൂടരഞ്ഞി : കേരള സംസ്ഥാന യുവജനക്ഷേമ ബോഡ് കേരളോത്സവം 2022 കൂടരഞ്ഞിയിൽ ഗംഭീര തുടക്കംകുളിരമുട്ടിയിൽ വെച്ച് നടന്നവോളിബാൾ മത്സരത്തോടെ കേരളോത്സവ ഉദ്ഘാടന പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആദർശ് ജോസഫ് ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ വാർഡ് മെമ്പർ ബോബി ഷിബു അധ്യക്ഷയായി, വാർഡ് മെമ്പർ ജെറീന റോയ്, പ്രോഗ്രാം കമ്മിറ്റി ഭാരവാഹികൾ ആയ, തോമസ് പോൾ, ജോഷി മാത്യു, ഡോഫിൻ തോമസ്, ജോസ് വരകപ്പിള്ളി,ജിബിൻ മണിക്കോത്കുന്നേൽ,രാജേഷ് മണിമലതറപ്പിൽ തുടങ്ങിയവർ പ്രസംഗിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com