
കോടഞ്ചേരി പഞ്ചായത്തിന്റെ അധീനതയിലുള്ള താഴെ പറയുന്ന വസ്തു വകകൾ 2/3/2026,തിങ്കളാഴ്ച പകൽ 11.00 മണിക്ക് കോടഞ്ചേരി പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ വെച്ച് ലേലം ചെയ്യാൻ തീരുമാനിച്ചിരിക്കുന്നു
1. കോടഞ്ചേരി പഞ്ചായത്ത് ബസ് സ്റ്റാൻഡിൽ നിന്നും 01/04/2026 മുതൽ 31/03/2027 വരെയുള്ള ഒരു വർഷക്കാലത്തേക്കുള്ള ബസ് എൻട്രൻസ് ഫീസ്
2. ടേക്ക് എ ബ്രേക്ക് ടോയ്ലറ്റ് & കഫ്റ്റീരിയ നടത്തിപ്പ്
3. കോടഞ്ചേരി ഗ്രാമ പഞ്ചായത്തിന്റെ ഉടമസ്ഥത യിലുള്ള ഭൂമിയിലെ ഫലവൃക്ഷങ്ങളിൽ നിന്നുള്ള മേലനുഭവം
4. വട്ടച്ചിറ ഭാഗത്ത് ഡിസ്പെൻസറി യോടും അങ്കണവാടിയോടും ചേർന്നുള്ള തെങ്ങുകളിൽ നിന്നുള്ള മേലനുഭവം
5. മൈക്കാവ് വെറ്റിറിനറി ഡിസ്പെൻസറിയുടെ പഴയ കെട്ടിടം പൊളിച്ചപ്പോൾ ലഭ്യമായ മെറ്റീരിയലുകളുടെ ലേലം ( അടിസ്ഥാന തുക 3181.04)



