LOCAL NEWS

യുദ്ധ വിരുദ്ധ
സമാധാന സന്ദേശ ദീപം തെളിച്ചു

കൂടരഞ്ഞി:യുദ്ധം ലോക ജനതക്ക് ആപത്താണന്ന സന്ദേശവുമായി ആർ.ജെ.ഡി കുടരഞ്ഞി  പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ കൂടരഞ്ഞി ടൗണിൽ ” യുദ്ധവിരുദ്ധ സദേശ ദീപം”തെളിച്ചു. ആർ.ജെ.ഡി പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് ജിമ്മി ജോസ് പൈമ്പിള്ളിൽ അധുക്ഷത വഹിച്ച ചടങ്ങ് നാഷണൽ കൗൺസിൽ മെമ്പർ പി . എം.തോമസ് മാസ്റ്റർ  ഉദ്ഘാടതം  ചെയ്തു.ജില്ലാ സെക്രട്ടറി വിൽസൺ പുല്ലുവേലിൽ പരിപാടിയിൽ പങ്കെടുത്തവർക്ക് ദീപം തെളിച്ച് നൽകുകയും ചെയ്ത പരിപാടിയിൽ വി. എ. ജോസ് മാസ്റ്റർ യുദ്ധ വിരുദ്ധ സന്ദേശം നൽകി.ചടങ്ങിൽ  കിസാൻ ജനത സംസ്ഥാന സെക്രട്ടറി ജോൺസൺ കുളത്തുങ്കൽ,ജോസ് തോമസ് മാവറ,ജോർജ്ജ് മങ്കരയിൽ,ജോളി പൈക്കാട്ട് ,ജിനേഷ് തെക്കനാട്ട് ,രാജൻ കുന്നത്ത്,ജോളി പൊന്നവരിക്കയിൽ,സന്തോഷ് വർഗ്ഗീസ്,പി . എം .കുര്യാച്ചൻ മാസ്റ്റർ,ബെന്നി കാക്കനാട്,ഇന്ദുശ്രീ രവി തോട്ടത്തിൽ,സജി പുളിക്കകണ്ടം,മനു അബ്രാഹം ജോൺ അറക്കൽ  തുടങ്ങിയവർ സംസാരിച്ചു

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com