LOCAL NEWS

ചുരത്തിൽ രൂക്ഷമായ ഗതാഗത കുരുക്ക്

താമരശേരി :ചുരം എട്ടാം വളവിന് മുകളിലായി ഡ്രൈനേജിൽ കെഎസ്ആർടിസി വീണതിനെ തുടർന്നു ചുരത്തിൽ രൂക്ഷമായ ഗതാഗതക്കുരുക്ക് ആണ് അനുഭവപ്പെടുന്നത്. കുടുങ്ങിയ ബസ് സംഭവസ്ഥലത്ത് നിന്നും മാറ്റിയെങ്കിലും ഗതാഗത കുരുക്കിന് ശമനമില്ല,പോലീസും ചുരം ഗ്രീൻ ബ്രിഗേഡ് പ്രവർത്തകരും, ചുരം സംരക്ഷണ സമിതി പ്രവർത്തകരും  ചേർന്നാണ് ബസ് മാറ്റിയത്, ഇപ്പോൾ ബസ് കുടുങ്ങിയ സ്ഥലത്ത് രണ്ട് സൈഡിൽ കൂടിയും വാഹനങ്ങൾ കടന്നു പോകുന്നുണ്ടെങ്കിലും നിലവിലെ രൂക്ഷമായ ഗതാഗത തടസ്സം ഇപ്പോഴും നിലനിൽക്കുന്നുണ്ട്,

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com