LOCAL NEWS

നിര്യാതനായി

കോടഞ്ചേരി: ഈരൂട് പ്ലാത്തോട്ടത്തിൽ തോമാച്ചൻ (67) നിര്യാതനായി.
ഭാര്യ: റോസിലി (തിരുവമ്പാടി കാരാമ്മ കുടുംബാംഗം)
മക്കൾ:അലൻ, മിലൻ.
സംസ്കാരം:നാളെ (09.04.26) ഉച്ചയ്ക്ക് 2 ന്  മുക്കം പള്ളോട്ടി സ്കൂളിനടുത്തുള്ള  ഭവനത്തിൽ ആരംഭിച്ച് അടിമണ്ണ്  സെമിത്തേരിയിൽ.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com