News

ഓമശ്ശേരി മങ്ങാട് പാരമ്പര്യ വിഷ വൈദ്യർ രാമചന്ദ്രൻ നായർ നിര്യാതനായി.

ഓമശ്ശേരി:മങ്ങാട് പാരമ്പര്യ വിഷ വൈദ്യർ കൃഷ്ണവിലാസം രാമചന്ദ്രൻ നായർ ( 77 ) നിര്യാതനായി.

ഭാര്യ :ലീലമ്മ. മക്കൾ :സുരേഷ്, രമേശ്,ജയചന്ദ്രൻ. മരുമക്കൾ : ജയലക്ഷ്മി,സുധ.

സംസ്കാരം വൈകുന്നേരം 4 മണിക്ക് വീട്ടുവളപ്പിൽ.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com