LOCAL NEWS

നിര്യാതനായി

തിരുവമ്പാടി:തിരുവമ്പാടി, ‘ഗീതാഞ്ജലിയിൽ’ ഡോക്ടർ അജിത് കുമാർ (67) നിര്യാതനായി.
പരേതരായ ഡോ: രാമചന്ദ്രൻ – റിട്ട: അധ്യാപിക ഡോറ അഡ‌ലൈഡ് മോസസ്  ദമ്പതികളുടെ മകനാണ്.
ഭാര്യ:ഡോ.ഗീത അജിത് കുമാർ (തൃശ്ശൂർ).
മക്കൾ :നിഖിത, ഡോ.അനഖ
സഹോദരങ്ങൾ:അനൂപ് കുമാർ, അരുൺ നിഷാന്ത്, അനിത.
മൃതദേഹം ഇപ്പോൾ തൃശൂർ അമല ഹോസ്പിറ്റലിൽ.
സംസ്കാരം : പിന്നീട്

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com