LOCAL NEWS

നിര്യാതനായി

തിരുവമ്പാടി:മറിയപ്പുറത്ത് താമസിക്കുന്ന വളപ്പിൽ തൊടിക ഇസ്ഹാക്ക്( ബാർബർ -59) നിര്യാതനായി.
ഭാര്യ : നുസൈബ (മാത്തോട്ടം)
മക്കൾ: ഇർഷാദ് (സൗദി), ഇർഫാന, ഇർഫാദ്(സൗദി), ഇൻസാഫ്.
മരുമകൻ:ഷംസുദ്ദീൻ(കോട്ടക്കൽ)
സഹോദരങ്ങൾ: നാസർ, ജമാൽ, സഫിയ, ഫാത്വിമ.
മയ്യത്ത് നിസ്കാരം ഇന്ന് (25/04/2026 ശനിയാഴ്ച) വൈകിട്ട് 4.30ന്  തിരുവമ്പാടി മാർക്കറ്റ് പള്ളിയിൽ

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com