KODIYATHOORLOCAL NEWS

നിര്യാതനായി

ചേന്ദമംഗലൂർ : ചേന്ദമംഗല്ലൂർ ഗ്രാമത്തിലെ തലമുറകളുടെ അധ്യാപകനും പണ്ഡിതനും ഉറുദു ഭാഷാധ്യാപകനുമായിരുന്ന ലത്തീഫ് ഉസ്താദ് എന്ന അബ്‌ദുല്ലത്തീഫ്  (83) നിര്യാതനായി.
ഭാര്യ : ആമിന പാറക്കൽ കക്കാട്.
മക്കൾ : തൗഫീഖ് സി.ടി (ദുബൈ ), അമാനുള്ള സി.ടി (എഞ്ചിനിയർ),അജ്മൽ ഹാദി , ഫാരിസ് സി.ടി (ഇരുവരും ദുബൈ), നജ്മുന്നീസ .
മരുമക്കൾ: നസ്റിയ കൊടിയത്തൂർ,
ഷാഹിന ടീച്ചർ  (അധ്യാപിക ജിഎച്ച്എസ്എസ് നായർകുഴി ),
മിൻഷിന കക്കോടി, നാജിയ ആരാമ്പ്രം, തസ്നീം മാളിയേക്കൽ ചക്കാലക്കൽ.
സഹോദരങ്ങൾ:
ദയാപുരം വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ രക്ഷാധികാരി സി.ടി അബ്ദുറഹീം, സി.ടി ഫാത്തിമ എടവണ്ണപ്പാറ, പരേതരായ സി.ടി മുഹമ്മദ് , സി.ടി അഹമ്മദ് കുട്ടി, സി.ടി അബ്ദുൽ ജബ്ബാർ 
മയ്യിത്ത് നമസ്കാരം ഇന്ന് (02.05.2026) വൈകുന്നേരം 6 മണിക്ക് ചേന്ദമംഗലൂർ ഒതയമംഗലം പള്ളിയിൽ.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com