LOCAL NEWS

കോടഞ്ചേരി പതങ്കയത്ത് വിദ്യാർത്ഥി മുങ്ങിമരിച്ചു

കോടഞ്ചേരി : കോടഞ്ചേരി പഞ്ചായത്തിലെ നാരങ്ങാത്തോട് പതങ്കത്ത് വിദ്യാർത്ഥി മുങ്ങി മരിച്ചു.
കോഴിക്കോട് ഒളവണ്ണ കൊളത്തറ നാസറിന്റെ മകൻ ഷബീൽ (17) ആണ് മരിച്ചത്.
12 മണിയോടെ ആയിരുന്നു അപകടം സംഭവിച്ചത്.
നാട്ടുകാരുടെയും കോടഞ്ചേരി പോലീസിന്റെയും നേതൃത്വത്തിൽ നിന്നും മൃതദേഹം കണ്ടെത്തി.
പോലീസ് ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റും.ഫറൂഖ് കോളേജ് ഹയർസെക്കൻഡറി സ്കൂൾ പ്ലസ് വൺ വിദ്യാർത്ഥിയാണ്.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com