LOCAL NEWSMUKKAM

നിര്യാതനായി

തിരുവമ്പാടി:തോട്ടത്തിൻകടവ്, മല്ലശ്ശേരി ഇബ്രാഹിം (65) നിര്യാതനായി
ഭാര്യ :സുലൈഖ,
മക്കൾ:നൗഫൽ(മുൻ കൗൺസിലർ, മുക്കം നഗരസഭ)
ഫെമിന(അധ്യാപിക)
മരുമകൻ:റഫീഖ് (കെഎസ്ഇബി കാഞ്ഞങ്ങാട്)
സഹോദരങ്ങൾ:കുഞ്ഞി കോയ,
അഹമ്മദ്കുട്ടി, മുഹമ്മദ്‌,സുലൈഖ,ഖദീജ,പരേതനായ അഷ്‌റഫ്‌, നബീസ,സൗജത്ത്,യൂസഫ്,സാബിറ
മയ്യത്ത് നിസ്കാരം നാളെ(07.05.2026) രാവിലെ 9 മണിക്ക് തോട്ടത്തിൻകടവ് ജുമാ മസ്ജിദിൽ

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com