LOCAL NEWS

നിര്യാതയായി

തിരുവമ്പാടി: അത്തിപ്പാറ, പന്തലാനിക്കൽ സുമതി (97) നിര്യാതയായി.
തമ്പലമണ്ണ, കല്ലുവെട്ടത്ത് കുടുംബാഗമാണ് പരേത.
മകൻ പരേതനായ പ്രഭാകരൻ.
മരുമകൾ, പരേതയായ പത്മിനി. കൊച്ചു മക്കൾ : പ്രസാദ്, പ്രസീത.
സംസ്ക്കാരം ഇന്ന് (10/5/2026 ഞായറാഴ്ച) വൈകുന്നേരം 3 മണിക്ക് അത്തിപ്പാറ  വസതിയിലെ ചടങ്ങുകൾക്കു ശേഷം താമരശ്ശേരി ക്രിമിറ്റോറിയത്തിൽ.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com