
തിരുവമ്പാടി:മറിയപ്പുറം കൂട്ടായിമ സംഘടിപ്പിച്ച ഏഴാമത് മറിയപ്പുറം പ്രീമിയർ ലീഗ് എമിറേറ്റ്സ് എഫ് സി ജേതാക്കളായി വാഷിയേറിയ ഫൈനൽ മൽസരത്തിൽ എമിറേറ്റ്സ് എഫ് സി യും റോക്കറ്റ് എഫ് സിയും തുല്ല്യത പാലിച്ചതിനാൽ ടോസിലൂടെ വിജൈയിയെ കണ്ടെത്തുകയായിരുന്നു. അമൽ ജെയിംസ്, രാജേഷ് പേണ്ടാനത്ത് എന്നിവർ ചേർന്ന് കളിക്കാരെ പരിചയപെട്ടു.വിജയികൾക്കുള്ള ട്രോഫിയും ക്യാഷ് അവാർഡും അബ്ദു കടവണ്ടിയും , രണ്ടാം സ്ഥാനകർക്കുള്ള ട്രോഫിയും ക്യാഷ് അവാർഡും ഷാജു കുര്യകാട്ടിൽ നിർവഹിച്ചു.ടൂർണമെന്റിന്റെ ബാകമായിസനൽ പൊന്നാരമ്പള്ളം, ഷാജു കുരികാട്ടിൽ,അമൽ ജെയിംസ് പുരയിടത്തിൽ എന്നീ വിശിഷ്ട്ട വ്യക്തികളെ എം.പി.ൽ ഭാരവാഹികൾ ആദരിക്കുന്ന ചടങ്ങും നടന്നു


