KERALA NEWS

റേഷൻ അറിയിപ്പ്

സംസ്ഥാനത്ത് ബക്രീദ് ആചരിക്കുന്നത് 28.05.2026-ന് ആയതിനാൽ 28.05.2026 (വ്യാഴാഴ്‌ച) എല്ലാ റേഷൻ കടകൾക്കും അവധി ആയിരിക്കുന്നതാണ്.

നാളെ (27.05.2026 ബുധനാഴ്‌ച) എല്ലാ റേഷൻ കടകളും തുറന്ന് പ്രവർത്തിക്കുന്നതാണ കേരള ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ് അറിയിച്ചു

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com