
. കോടഞ്ചേരി: കൂരോട്ടുപാറ മുകളത്ത് ആഗസ്തി (കുട്ടിയച്ചൻ 74) നിര്യാതനായി.ഭാര്യ:പരേതയായ ത്രേസ്യാമ്മ കപ്യാരുമലയിൽ.മക്കൾ:നിഷ, അനീഷ്, പരേതനായ ഫാ. ആശിഷ് (OSFM).മരുമക്കൾ: ബാബു പൂത്തട്ടേൽ മൈക്കാവ്, ജോൺസി അയ്യംകാനയിൽ.സംസ്കാരം:ഇന്ന് (20-06-26) വൈകുന്നേരം 4.30 ന് ഭവനത്തിൽ ആരംഭിച്ച് കൂരോട്ടുപാറ സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ.



