
കൂടരഞ്ഞി : കുളിരാമുട്ടി അമംതുരുത്തിൽ ജോസഫ് (74) നിര്യാതനായി.ഭാര്യ: പരേതയായ മോളി തോട്ടുമുക്കം നെല്ലിത്താനത്തു കാലായിൽ കുടുംബാംഗം.മക്കൾ:അനീഷ് (യു.കെ),അനു തുറുവേലിൽ.മരുമക്കൾ: ജിസ്സ്മോൾ തുലാപ്പള്ളിയിൽ (യു.കെ)മനോജ് തുറുവേലിൽ.കൊച്ചു മക്കൾ:സച്ചിൻ (കാനഡ), സാനിയ,ഇഷാൻ (യു.കെ), ഇയാൻ (യു.കെ).സംസ്കാരം നാളെ (30-06-2026-ചൊവ്വ) രാവിലെ 10:00-ന് കുളിരാമുട്ടി മാർശ്ലീവാ പള്ളിയിൽ.



