LOCAL NEWS

നിര്യാതനായി.

കൂടരഞ്ഞി: കൂടരഞ്ഞി പാറയിൽ തച്ചറാത്ത് തോമസ് സ്കറിയ (79) നിര്യാതനായി.
ഭാര്യ : തങ്കമ്മ തോമസ് ചിറ്റാരിക്കാൽ പൊട്ടൻപ്ലാക്കൽ കുടുംബാംഗം .
മക്കൾ : ജോമി തോമസ് (ഖത്തർ), മേരി തോമസ് (യു കെ ), സിസ്റ്റർ ജോർജിയ (DSFS തിരുവനന്തപുരം ), ജോർജറ്റ് ( നേഴ്സ് കെഎംസിടി ഹോസ്പിറ്റൽ)
മരുമക്കൾ : നിർമ്മല ജോമി പനവിഴവീട്ടിൽ (കൂരാച്ചുണ്ട്), ജോസി ആന്റോ പുത്തൻപുരയ്ക്കൽ ( എറണാകുളം), ഫിജോ പുലിശ്ശേരി കൂടരഞ്ഞി.
സംസ്കാരം നാളെ (02/07/2026) വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് വീട്ടിൽ നിന്നാരംഭിച്ച് കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com