KODANECHERYLOCAL NEWSNewsതിരുവമ്പാടി മണ്ഡല വാർത്തകൾ,

നിര്യാതനായി

കോടഞ്ചേരി:വേളംകോട് മണ്ണകത്ത് മാത്യു (67) നിര്യാതനായി. ഭാര്യ പുൽപള്ളി നൂനൂറ്റിൽ സാറാകുട്ടി. മക്കൾ ലിബിന (അയർലണ്ട് ). ലിന (യു. കെ ). മരുമക്കൾ :ഷിജു ആവിലുംചോട്ടിൽ മീനങ്ങാടി, അനിൽ തെക്കനാട്ട് നെല്ലിപ്പൊയിൽ .സംസ്ക്കാരം ഇന്ന്(02.07.2026) വൈകുന്നരം 4 ന് സ്വവസതിയിലെ ശുശൂഷകൾക്കു ശേഷം വേളംകോട് സെന്റ് മേരീസ്‌ യാക്കോബായ സുറിയാനി സൂനോറോ പള്ളി സിമിത്തേരിയിൽ

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com