
തിരുവമ്പാടി: തെയ്യത്തും കടവത്ത് (കുന്നുമ്മൽ) മുഹമ്മദാലി (90)നിര്യാതനായി.
മക്കൾ: അബ്‌ദുസ്സലാം, ഖദീജ, മുഹമ്മദ്, അബ്‌ദുറഷീദ്, സുമീറ, സാലിഹ്.
മരുമക്കൾ: ഷാഹിന ഓമശ്ശേരി, ഷാഹുൽ ഹമീദ് മലപ്പുറം, മൈമൂന ഓമശ്ശേരി, സൽമാബി കീഴുപറമ്പ്, ഷരീഫ് തിരൂർ, ശബാന.
മയ്യത്ത് നിസ്കാരം : ഇന്ന് രാത്രി 9 മണിക്ക് തിരുവമ്പാടി ഭാരത് പെട്രോൾ പമ്പിന് മുൻവശത്തുള്ള മസ്ജിദുൽ ഹിദായയിൽ



