
മുക്കം :ഡിവൈഎഫ്ഐയുടെ ജില്ലാതല സമ്മേളനം ഇന്ന് മുക്കത്ത് നടക്കുന്നതിനാൽ ഇന്ന് (12.07.2026) അഞ്ചുമണി മുതൽ മുക്കം ടൗണിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
കോഴിക്കോട് ഭാഗത്തേക്കും അരീക്കോട് ഭാഗത്തേക്കും മുക്കം ടൗൺ വഴി പോകുന്ന മറ്റ് അനുബന്ധ റോഡുകളിലൂടെയും സഞ്ചരിക്കുന്ന വാഹന യാത്രക്കാർ മറ്റു റോഡുകൾ ആശ്രയിക്കുമെന്ന് മുക്കം പോലീസ് അറിയിച്ചു.



