LOCAL NEWSTHIRUVAMBADY

തിരുവമ്പാടി കുടുംബാരോഗ്യകേന്ദ്രത്തിൽ  പാലിയേറ്റീവ് നഴ്സ്, ഫിസിയോതെറാപ്പിസ്റ്റ് ഇൻറർവ്യൂ നാളെ

തിരുവമ്പാടി ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യകേന്ദ്രത്തിന്റെ 2026-2027 പാലിയേറ്റീവ് പദ്ധതിയിൽ ഉൾപ്പെടുത്തി പാലിയേറ്റീവ് നഴ്‌സിനെയും ഫിസിയോ തെറാപ്പിസ്റ്റിനെയും താത്ക്കാലികമായി നിയമിക്കുന്നു.

അഭിമുഖം നാളെ (13.07.2026 തിങ്കളാഴ്ച) രാവിലെ 10.30 മണിക്ക് തിരുവമ്പാടി ഗ്രാമപഞ്ചായത്ത് ഹാളിൽവെച്ച് നടത്തുന്നതാണ്, വിശദവിവരങ്ങൾ ചുവടെ നല്കുന്നു .

*1) പാലിയേറ്റീവ് നഴ്സ്.

യോഗ്യത: ഒന്നരവർഷം ദൈർഘ്യമുള്ള ഓക്സിലറി നഴ്സിംഗ് & മിഡ് വൈഫറി കോഴ്സ് (ANM ) / ജെ പി എച്ച് എൻ കോഴ്സ്.

2)ആരോഗ്യവകുപ്പിന്റെ അംഗീകാരമുള്ള സ്ഥാപനത്തിൽ നിന്നും ബേസിക് സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ പാലിയേറ്റീവ് ഓക്സിലറി നഴ്സിംഗ് (BCCPAN ) അല്ലെങ്കിൽ സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ  കമ്മ്യൂണിറ്റി പാലിയേറ്റീവ് നഴ്‌സിംഗ് (CCCPN)

*അല്ലെങ്കിൽ

1) ജനറൽ നഴ്സിങ് & മിഡ് വൈഫറി കോഴ്സ് (GNM) / BSc നഴ്‌സിംഗ്
2)ആരോഗ്യവകുപ്പിന്റെ അംഗീകാരമുള്ള സ്ഥാപനത്തിൽ നിന്നും ഒന്നരമാസം ദൈർഘ്യമുള്ള ബേസിക് സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ പാലിയേറ്റീവ് നഴ്‌സിംഗ് (BCCPN)

*ഫിസിയോതെറാപ്പിസ്റ്റ്

യോഗ്യത: I) ബാച്ചിലർ ഓഫ് ഫിസിയോതെറാപ്പി (BPT)

2) മാസ്റ്റർ ഓഫ് ഫിസിയോതെറാപ്പി (MPT)

Note: താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത സർട്ടിഫിക്കറ്റുകൾ,തിരിച്ചറിയൽ രേഖ എന്നിവയുടെ അസ്സലും പകർപ്പുകളും സഹിതം നിശ്ചിത സമയത്ത് അഭിമുഖത്തിന് ഹാജരാകേണ്ടതാണന്ന് തിരുവമ്പാടി കുടുംബാരോഗ്യം മെഡിക്കൽ ഓഫീസർ അറിയിച്ചു

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com