KODANECHERYLOCAL NEWSNewsതിരുവമ്പാടി മണ്ഡല വാർത്തകൾ,

തുഷാരഗിരിയിൽ കാട്ടാനകൾ കൃഷി നശിപ്പിച്ചു.

കോടഞ്ചേരി: തുഷാരഗിരിയിൽ കാട്ടാനകൾ കൃഷി നശിപ്പിച്ചു. തുഷാരഗിരിയിലെ കർഷകരായ കുന്നേൽ ജോസ്, കുന്നേൽ സെബാസ്റ്റ്യൻ, കുന്നേൽ സണ്ണി, കുന്നൽ ഷെല്ലി, ബേബി പുതിയാപറമ്പിൽ, ബിജു ചക്കുംമൂട്ടിൽ, ലിസി പാലത്തിങ്കൽ, ടോണി പന്തലാംകുഴി എന്നിവരുടെ തെങ്ങ്, കവുങ്ങ്, വാഴ എന്നിവയാണ് ആനകൾ നശിപ്പിച്ചത്.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com