
കൊടുവള്ളി: മാനിപുരം പരേതനായ കളത്തിങ്ങൽ പുറായിൽ കുഞ്ഞോയിയുടെ ഭാര്യ മറിയോമ (95) മരണപെട്ടു. മക്കൾ: അതൃമാൻ കുട്ടി, കുട്ട്യാമു, മുഹമ്മദ്, അസീസ് (ലാവണ്യ ട്രേഡേർസ് തിരുവമ്പാടി ), അബ്ദുൽ മജീദ് (മജ്നാസ് ജ്വല്ലറി കൊടുവള്ളി ), സൈനബ , ആയിശ, പരേതനായ അഹമ്മത് കുട്ടി. മരുമക്കൾ: മൊയ്തീൻ കുഞ്ഞി വെളിമണ്ണ (വിവ സ്റ്റോർ താമരശ്ശേരി ) , അബ്ദുൽ ഖാദർ കണിയാർകണ്ടം , ബിഫാത്തിമ എളേറ്റിൽ (നൊച്ചിപ്പറമ്പത്ത്), മൈമൂന കുടുക്കിലന്മാരം, ഖദീജ കിഴക്കോത്ത് , ആസ്യ പൂനൂർ, ആമിന മലപ്പുറം, സറീന മടവൂർ. മയ്യിത്ത് നിസ്‌കാരം ഇന്ന് വൈകുന്നേരം 4:30ന് മാനിപുരം ജുമാ മസ്ജിദിലും, 5മണിക്ക് കാക്കാടഞ്ചാൽ ജുമാ മസ്ജിദിലും.



