LOCAL NEWSNewsPUTHUPPADYതിരുവമ്പാടി മണ്ഡല വാർത്തകൾ,

താമരശ്ശേരി ചുരത്തിൽ അതിരൂക്ഷമായ ഗതാഗത കുരുക്ക്.

താമരശ്ശേരി : താമരശ്ശേരി ചുരത്തിൽ വാഹന ബാഹുല്യം കാരണം അതിരൂക്ഷമായ ഗതാഗത കുരുക്ക് നേരിടുന്നു… ചുരത്തിൽ കിലോമീറ്ററുകളോളം വാഹന നിര രൂപപ്പെട്ടിട്ടുണ്ട്. 2,3,4,5,6,7,8 എന്നീ വളവിന്റെ ഇടയിലാണ് തടസം നേരിടുന്നത്.അത്യാവശ്യ യാത്രക്കാർ സമയം ക്രമീകരിച്ച് യാത്ര ചെയ്യുക.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com