LOCAL NEWS

നിര്യാതനായി

കൂടരഞ്ഞി:കൂടരഞ്ഞി പൂവാറൻ തോട്   പൈക്കാട്ട്  അബ്രഹാം  (90) നിര്യാതനായി.
ഭാര്യ: അന്നകുട്ടി തേക്കുംകുറ്റി ഇരുവേലികുന്നേൽ കുടുംബം.
മക്കൾ:ബിജു പൈക്കാട്ട് , ബിനോയി പൈക്കാട്ട്
സി.എമിലി സിഎംസി നടവയൽ,
പുഷ്പ കൊട്ടാരത്തിൽ കക്കാടംപൊയിൽ,
ബിന്ദു ഇടശ്ശേരിൽ പൂവാറൻ തോട്,
റോസമ്മ(മോളി) മ്ലാകുഴിയിൽ കക്കാടംപൊയിൽ.
മരുമക്കൾ:സിനി ബിജു, ജിഷ ബിനോയി തങ്കച്ചൻ കൊട്ടാരത്തിൽ,
ഷാജു ഇടശ്ശേരിൽ,
ബിജു മ്ലാകുഴിയിൽ.
സംസ്കാരം നാളെ (16/08/26 ഞായറാഴ്ച) രാവിലെ 11ന് വീട്ടിൽ നടക്കുന്ന പ്രാർത്ഥന ശുശ്രൂഷകൾക്ക് ശേഷം പൂവാറൻതോട് സെൻമേരിസ് ദേവാലയ സെമിത്തേരിയിൽ.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com