
കോടഞ്ചേരി: തടത്തിൽ പരേതനായ രാഘവന്റെ ഭാര്യ ജാനകി (80) നിര്യാതയായി.
മക്കൾ : ശിവാനന്ദൻ, ശിവദാസ്, ശാന്ത, ശാരദ.
മരുമക്കൾ : സുമ (കല്ലാനോട് ), അമ്പിളി (കോഴിക്കോട്), രാമചന്ദ്രൻ (പാലക്കാട്),
സംസ്കാരം: ഇന്ന് (19-08-26) ഉച്ചയ്ക്ക് 12ന് വീട്ടിൽ ആരംഭിച്ച് തിരുവമ്പാടി ഒറ്റപ്പൊയിൽ പൊതു സ്മശാനത്തിൽ.



