
വേളംകോട് : ശാന്തിനഗർ തൊണ്ടലിൽ T S സ്കറിയ (90) തൊണ്ടലിൽ നിര്യാതനായി
ഭാര്യ : പരേതയായ ചിന്നമ്മ നടുവിലേടത്ത് പുത്തൻപുരയിൽ ( മഠതാളിൽ)
മക്കൾ:ലീല പൗലോസ് ( റിട്ട: ഹെഡ്മിസ്ട്രസ് P T M ഹൈസ്കൂൾ കൊടിയത്തൂർ, ടി എസ് സൈമൺ , അഡ്വ : ടി എസ് സക്കറിയ (താമരശ്ശേരി ), ടി എസ് ചെറിയാൻ (റിട്ട: അധ്യാപകൻ ജി എം എൽ പി സ്കൂൾ വെളിമണ്ണ, ), ടി. എസ് ഏലിയാസ് ( റിട്ട: കായികാധ്യാപകൻ എ യു പി സ്‌കൂൾ വിളയിൽ പറപ്പൂർ )
മരുമക്കൾ:പൗലോസ് കെ എ കാരിക്കോട്ട് പുത്തൻപുരയിൽ ( റിട്ട അധ്യാപകൻ M J ഹയർ സെക്കൻഡറി ഹൈസ്കൂൾ എളേറ്റിൽ വട്ടോളി, ലത വെട്ടിക്കാട്ടിൽ കോളിയാടി, ഷൈനി കുരിശുംമൂട്ടിൽ പാലുണ്ട, മിനി കളപ്പുരക്കൽ കൂടരഞ്ഞി, ഷൈനി ഗണപതിപ്ലാക്കൽ പാണത്തൂർ
സഹോദരങ്ങൾ:പരേതയായ മറിയം പുരത്തറയിൽ, പരേതനായ ടി എസ് ചെറിയാൻ, ഫാ : ടി എസ് ഏലിയാസ് കോറെപ്പിസ്കോപ്പ , ശോശാമ്മ കിളിയൻ കുന്നത്ത്
സംസ്‌കാരം:
നാളെ (26- 08-2026) രാവിലെ 10:30 മണിക്ക് വസതിയിലെ ശുശൂഷകൾക്കു ശേഷം വേളംകോട് സെൻ്റ് മേരീസ് യാക്കോബായ സുറിയാനി സൂനോറോ പള്ളിയിൽ



