LOCAL NEWS

നിര്യാതനായി

കൂടരഞ്ഞി: കൂമ്പാറ പാറപ്പനാൽ ഫ്രാൻസിസ് പി ജെ (ജെയിംസ് -63) നിര്യാതനായി.
ഭാര്യ: മേരി ആനയോട് മേപ്പള്ളിൽ കുടുംബാഗം.
മക്കൾ : മഞ്ജു (കുവൈറ്റ്), സിന്റാ.
മരുമക്കൾ : ഷാജി മണിപുഴപുത്തൻവീട് (ആലപുഴ), ജിജു പനച്ചിക്കൽ (കൂമ്പാറ ). സംസ്‍കാര ശ്രുശ്രൂഷ നാളെ (26/08/2026 ബുധനാഴ്ച്ച) വൈകുന്നേരം 5 മണിക്ക് വീട്ടിൽ നിന്നും ആരംഭിച്ച് പുഷ്പഗിരി ചെറുപുഷ്പ ദേവാലയ സെമിത്തേരിയിൽ.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com