
തിരുവമ്പാടി :തിരുവമ്പാടി നെല്ലൂരിയൽ ജോർജ്ജ് (തങ്കച്ചൻ – 85) നിര്യാതനായി.
ഭാര്യ: മറിയമ്മ (ഓത്തിക്കൽ കുടുംബാംഗം)
മക്കൾ: ലിസി (AIMS ഡൽഹി), ജോ ജോ തിരുവമ്പാടി, മിനി വലിയകൊല്ലി, ലിൻസ് (അയർലന്റ്), ലിനു (അയർലന്റ്)
മരുമക്കൾ: ബെന്നി അഞ്ചേരിയിൽ കൂടരഞ്ഞി (ആർമി), ഷിനി ജോജോ കോഴിക്കോട്, റെജി ചിറയിൽ (വലിയകൊല്ലി), ബിജു താഴത്തേടത്ത് (മണിമൂളി), സജി ചിറയത്ത് (തോട്ടുമുക്കം)
സഹോദരങ്ങൾ: പരേതനായ ബേബി, പരേതനായ ജോസ്, കുട്ടിയച്ചൻ, പാപ്പച്ചി, ബാബു, രാജു.
സംസ്കാരം: 27/08/2026 വ്യാഴാഴ്ച രാവിലെ 10:00 മണിക്ക് സഹോദരൻ ബാബു നെല്ലൂരിയലിന്റെ ഭവനത്തിൽ നിന്ന് ആരംഭിച്ച് തിരുവമ്പാടി സേക്രട്ട് ഹാർട്ട് ഫൊറോന പള്ളിയിൽ.



