
മുത്തപ്പൻപുഴ : കർഷകൻ ജോൺ പടിഞ്ഞാറേക്കുറ്റ് (75) നിര്യാതനായി.
ഭാര്യ : റോസമ്മ (തേക്കുംകൂറ്റി ചക്കുന്നും പുറത്ത് കുടുംബാംഗം)
മക്കൾ : സജോ, റെജോ, ജിപ്സ
മരുമക്കൾ : പ്രിയ തേക്കുംകാട്ടിൽ, ലിബി ഇടവഴിയിൽ, ജോബി കപ്പിലും മാക്കൽ (കൂടരഞ്ഞി)
സഹോദരങ്ങൾ :
അബ്രാഹാം, ഫാ. അഗസ്റ്റിൻ V. C., എലിക്കുട്ടി അഗസ്റ്റിൻ, മൈക്കിൾ, ജോസഫ്, പരേതരായ പൗലോസ്, സെബാസ്റ്റ്യൻ, ഫ്രാൻസിസ്
സംസ്കാരം (27/8/26 വ്യാഴം) 3 pm ന് സ്വവസതിയിലെ ശുശ്രൂഷകൾക്ക് ശേഷം മുത്തപ്പൻപുഴ സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ.



