
കൂടരഞ്ഞി : മരംഞ്ചാട്ടി കാവുംപുറത്ത് ഉണ്ണുണ്ണി (96) നിര്യാതനായി
ഭാര്യ : പരേതയായ അച്ചാമ്മ ചിറ്റാർ പരിത്തിയാനിക്കൽ കുടുംബഗം.
മക്കൾ : ജോസ്, പരേതയായ വത്സമ്മ, രാജു, ഷാജി
മരുമക്കൾ : മേരി ചിറയത്ത്, പരേതനായ വർക്കി വെള്ളപ്ലക്കൽ, പരേതയായ ബീന ഉഴുന്നാലി, ജാൻസി ഊന്നുകല്ലേൽ
സംസ്കാരം ഇന്ന് (28/08/2026) വെള്ളിയാഴ്ച 4.00 ന് ഭവനത്തിലെ പ്രാർത്ഥന ശുശ്രൂഷകൾക്ക് ശേഷം മരഞ്ചാട്ടി സെന്റ് മേരിസ് പള്ളി സെമിത്തേരിയിൽ.



