KOODARANCHILOCAL NEWSNewsതിരുവമ്പാടി മണ്ഡല വാർത്തകൾ,

സ്കൂൾ കലോത്സവം നടത്തി.

കോടഞ്ചേരി: വേളങ്കോട് സെന്റ് ജോർജ്സ് ഹൈസ്കൂളിൽ  സ്കൂൾ കലോത്സവം ഗരലാരി ’26 സെപ്റ്റംബർ 25, 26 തിയ്യതികളിലായി നടന്നു. കലോത്സവം നാടൻ പാട്ട് കലാകാരനായ സുരേഷ് കാവിൽ ഉദ്ഘാടനം ചെയ്തു. സ്കൂൾ ഹെഡ്മിസ്ട്രെസ്സ് സിസ്റ്റർ മെൽവിൻ എസ് ഐ സി അധ്യക്ഷത വഹിച്ച ചടങ്ങിൽ പി ടി എ പ്രസിഡന്റ് റൂബി മാർക്കോസ്, എം പി ടി എ പ്രസിഡന്റ് അലീന ബാബു, വാർഡ് മെമ്പർ റെജി തമ്പി, ഹയർ സെക്കന്ററി പ്രിൻസിപ്പാൾ ബിബിൻ സെബാസ്റ്റ്യൻ, സ്കൂൾ ലീഡർ ലിയോൺ ലൈജു തോമസ്, വിദ്യാർത്ഥി പ്രതിനിധികളായ ഏബൽ ജോ അജോഷ്, അനീന അരുൺ, ആർട്സ് കൺവീനർ രാധേഷ് ബാബു എന്നിവർ സംസാരിച്ചു. 93 ഇനങ്ങളിലായി നാല് വേദികളിൽ നടന്ന കലാമേളയുടെ ഒടുവിൽ റെഡ് ഗ്രൂപ്പ്‌ ഓവറോൾ കിരീടം നേടി.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com