
കോടഞ്ചേരി: പയ്യാനിക്കൽ പരേതനായ ചാക്കോ തോമസിന്റെ ഭാര്യ ആനിയമ്മ (72) നിര്യാതയായി. പുല്ലൂരാംപാറ കൊല്ലംപറമ്പിൽ കുടുംബാംഗമാണ്.
മക്കൾ: ജെസ്റ്റിൻ, ജാസ്മിൻ (യു.കെ)
മരുമക്കൾ: ആൻസില, പോൾ
സംസ്കാരം: നാളെ (28-09-26) തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 2.30ന് ഭവനത്തിൽ ആരംഭിച്ച് കോടഞ്ചേരി സെന്റ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയിൽ.



