LOCAL NEWS

നിര്യാതയായി

തിരുവമ്പാടി:തൊണ്ടിമ്മൽ, കോഴിപ്പള്ളി പാറപ്പുറത്ത് വീട്ടിൽ പരേതനായ ഇട്ടിക്കീരൻ്റെ ഭാര്യ ശാരദ (73) നിര്യാതയായി.
മക്കൾ: ലീല,ഷീജ, ഷിജി.
മരുമകൻ:ലിജു തെച്യാട്.
സംസ്കാരം ഇന്ന്(05.10.2026) വീട്ടിലെ ചടങ്ങുകൾക്ക് ശേഷം 3 മണിക്ക് ഒറ്റപൊയിൽ ശ്മശാനത്തിൽ.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com