LOCAL NEWSNewsTHIRUVAMBADYതിരുവമ്പാടി മണ്ഡല വാർത്തകൾ,

നിര്യാതയായി.

തിരുവമ്പാടി : കല്ലുരുട്ടി കളപ്പുരയ്ക്കൽ പരേതനായ കെ.ജെ  ജോസഫിന്റെ ഭാര്യ ബേബി (75) നിര്യാതയായി.

മക്കൾ : ബേബി മിനി( നേഴ്സ്, കുവൈറ്റ്), സിനി (നേഴ്സ്, സി. എച്ച്. സി. കോടഞ്ചേരി ), സീന (നേഴ്സ്, ശ്രീഷ ഹോസ്പിറ്റൽ പുൽപള്ളി).

മരുമക്കൾ : ബിജു മുക്കത്തു ചിറയിൽ (കുവൈറ്റ്), ഹാർവെസ്റ്റ് കല്ലോലിക്കൽ (സൗദി അറേബ്യ) വിനോയി വടക്കിനേടത്ത് (കുവൈറ്റ്).

സംസ്‌ക്കാരം നാളെ (5/10/2026) തിങ്കൾ ഉച്ചകഴിഞ്ഞ് 3 മണിക്ക് കല്ലുരുട്ടി സെൻ്റ് തോമസ് ദേവാലയത്തിൽ.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com