LOCAL NEWSNewsTHIRUVAMBADYതിരുവമ്പാടി മണ്ഡല വാർത്തകൾ,

നിര്യാതനായി

തിരുവമ്പാടി :  തോട്ടത്തിൻകടവ് കാനക്കോട്ട് ബാലചന്ദ്രൻ .കെ (ബാബു) (Ex എയർ ഫോഴ്സ് ), (കെ എസ് എഫ് ഇ തിരുവമ്പാടി)  (62) നിര്യാതനായി.

ഭാര്യ : ശ്രീലത

മക്കൾ : വിഷ്ണു (ബാംഗ്ലൂർ ) അശ്വതി (രാമനാട്ടുകര)

മരുമകൻ: ജിഷ്ണു (രാമനാട്ടുകര).

അച്ഛൻ : പരേതനായ ദിവകരൻ നായർ അമ്മ : പരേതയായ ഗൗരി.

സംസ്കാരം ഇന്ന്   (10/10/26) രാത്രി 9 മണിക്ക് ഫറോക്ക് പെരുമുഖം കൊളത്തോട്ട് ഹൗസിൽ.

തോട്ടത്തിൻകടവ്  വീട്ടിൽ 7.30 pm വരെ പൊതുദർശനം ഉണ്ടായിരിക്കും.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com