manassery

  • LOCAL NEWS

    യുഡിഎഫ്സർക്കാരിന്റേത്അവകാശസംരക്ഷണനയം:യു. വി. ദിനേശ്മണി. (ഡികെറ്റിഎഫ്സംസ്ഥാനപ്രസിഡന്റ്)

    മണാശ്ശേരി:യുപി എ സർക്കാർ നടപ്പിലാക്കിയസ്ത്രീതൊഴിലാളികളുടെപ്രസവാനുകൂല്യവും, വരുമാനദാതാവായകുടുംബനാഥൻമരണ പ്പെട്ടാൽകുടുംബത്തിന്ന്ലഭിച്ചിരുന്നസാമ്പത്തികസഹായവുംനിർത്തലാക്കിയകേന്ദ്രസർക്കാർതൊഴിലാളിവിരുദ്ധകരിനിയമങ്ങൾതുടരുംബോൾസാമൂഹ്യസുരക്ഷപെൻഷൻഅവകാശമാക്കി, പെൻഷൻലഭിക്കുന്നതിനുള്ളഉപാധി കളിൽമാറ്റംവരുത്തികൂടുതൽവയോജനങ്ങൾക്ക് പെൻഷൻലഭിക്കുന്ന തിന്നും, കർഷകതൊഴിലാളിക്ഷേമനിധിഅംഗങ്ങൾക്ക്റിട്ടയർമെന്റ്ആനുകൂല്യങ്ങൾനൽകാൻ. 150കോടിരൂപഅനുവദിച്ചതും. യുഡിഎഫ്, സർക്കാരിന്റെത്അവകാശസംരക്ഷണനയമാണെന്ന്,ദേശീയകർഷകതൊഴിലാളിഫെഡറേഷൻ(ഡികെറ്റിഎഫ് )തിരുവമ്പാടിനിയോജകമണ്ഡലംകൺവെൻഷൻഉൽഘാടനംചെയ്യവേ. സംസ്ഥാനപ്രസിഡന്റ്. യു. വി. ദിനേശ്മണി. വയോജനക്ഷേമപദ്ധതികൾക്കും,…

    Read More »
  • LOCAL NEWS

    ദേശീയ കർഷക തൊഴിലാളി ഫെഡറേഷൻ (DKTF) തിരുവമ്പാടി നിയോജക മണ്ഡലം കൺവെൻഷൻ ഒക്ടോബർ 11-ന്.

    മണാശ്ശേരി   :  ദേശീയ കർഷക തൊഴിലാളി ഫെഡറേഷൻ (DKTF) തിരുവമ്പാടി നിയോജക മണ്ഡലം കൺവെൻഷൻ 2026 ഒക്ടോബർ 11 ഞായറാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് മണാശ്ശേരി കോൺഗ്രസ്…

    Read More »
  • KODIYATHOOR

    KPSTA സ്വദേശ് മെഗാ ക്വിസ് 2026 :  ഉപജില്ലാ തല മത്സരങ്ങൾ നടത്തി.

    മുക്കം : വിദ്യാർത്ഥികളിൽ ദേശീയബോധവും ചരിത്രാവബോധവും വളർത്തുക എന്ന ലക്ഷ്യത്തോടെ കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (KPSTA) മുക്കം ഉപജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ‘സ്വദേശ്…

    Read More »
  • LOCAL NEWS

    നിര്യാതയായി.

    മണാശ്ശേരി: മുതൂറ്റിയിൽ തട്ടിൽ മിനി യോഹന്നാൻ(58) നിര്യാതയായി.ഭർത്താവ്: യോഹന്നാൻ(ചിത്രം സ്റ്റുഡിയോ)മക്കൾ: ക്രിസ്റ്റി, ജസ്റ്റിൻ (ദുബായ്).മരുമകൾ: ഗ്ലോസ്‌മി (ദുബായ്)ശുശ്രുഷ കർമ്മങ്ങൾ നാളെ വൈകുന്നേരം 4മണിക്ക് മണാശ്ശേരിയിൽ ഉള്ള ഭവനത്തിൽ…

    Read More »
Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com