
കൂമ്പാറ :- മുണ്ടക്കൽ വിൽസന്റെ ഭാര്യ റിൻസി വിൽസൺ (46) നിര്യാതയായി. പുല്ലുരാംപാറ നരിക്കുഴിയിൽ കുടുംബാംഗമാണ്
മക്കൾ :- അക്ഷയ്, ആഷ്‌ലി. മരുമകൾ :- സ്നേഹ കുടിയിരിക്കൽ
സഹോദരങ്ങൾ പരേതയായ ജെസ്സി,ഷാജി,ഷിബു
സംസ്കാരം നാളെ (14/02/2023) രാവിലെ 11 മണിക്ക് പുഷ്പഗിരി ദേവാലയത്തിൽ.



