LOCAL NEWS

നിര്യാതയായി

തിരുവമ്പാടി:വളപ്പിൽ തൊടിക പരേതനായ മുഹമ്മദ് കുട്ടിയുടെ ഭാര്യ പാത്തുമ്മ(77) നിര്യാതയായി.
മക്കൾ :ഹസ്സൻ,സലിം,അഷറഫ്,ലത്തീഫ്,ഹാജറ,റംല,മൈമൂന,സീനത്ത്.
മരുമക്കൾ:അബ്ദുൽ കരീം(മാവൂർ),റഷീദ്(പരപ്പനങ്ങാടി),അബ്ദുറഹ്മാൻ(നരിക്കുനി),ആലിക്കോയ(മേലാറ്റൂർ),ഹബീബ,ഹാജറ, ഫസീല,നജ്മ.
മയ്യത്ത് നിസ്കാരം ഇന്ന് (14.10.2026 ബുധൻ) ഉച്ചയ്ക്ക് 2 30ന് തിരുവമ്പാടി മാർക്കറ്റ് പള്ളിയിൽ.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com